രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളെ വിലവര്‍ധന സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകും
Original reporting. Fearless journalism. Delivered to you.